yatra peranpu boxoffice collection25 കോടി നേടി കുതിക്കുന്ന പേരന്‍പ് 50 ദിനം പിന്നിട്ടേക്കുമെന്നാണ് ആരാധകരുടെ വാദം. യാത്ര 60 കോടി നേടുമ്പോള്‍ പേരന്‍പ് 50 ദിനം പിന്നിടുമോ, ഇതാണ് പ്രേക്ഷകരുടെ ചോദ്യം. ഈ സംശയം തീരാനായി ഇനിയുമേറെ കാത്തിരിക്കണം.